পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അലറിവിളിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക.

উদাহরণ : കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു.

সমার্থক : ഒച്ചയിട്ടുവിളിക്കുക, നിലവിളിക്കുക, മുക്കുറയിടുക


অন্যান্য ভাষায় অনুবাদ :

विपत्ति आदि के समय या ऐसे ही जोर से बोलना या आवाज करना।

भेड़िये को देखकर गड़ेरिया चिल्लाया, बचाओ-बचाओ, भेड़िया आ गया।
अललाना, अल्लाना, चिल्लाना, चीखना, शोर करना, शोर मचाना, हल्ला करना, हल्ला मचाना

Make loud and annoying noises.

racket

অর্থ : ആരെയെങ്കിലും ഘോരമായ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിനു വേണ്ടി നിര്ബന്ധിപ്പിക്കുക.

উদাহরণ : മോഹന്‍ വഴക്കിനിടയില്‍ ചെന്നു സംസാരിച്ച് എതിര്പക്ഷക്കാരെ കൊണ്ട് അലറിവിളിപ്പിച്ചു.


অন্যান্য ভাষায় অনুবাদ :

किसी को घोर शब्द करने के लिए बाध्य करना।

मोहन झगड़े के बीच-बीच में बोलकर विपक्षियों को तड़पा रहा था।
तड़पवाना, तड़पाना