অর্থ : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.
উদাহরণ :
ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.
সমার্থক : ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക, ശ്രദ്ധിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : അറിവുള്ള അല്ലെങ്കില്‍ പരിചയമുള്ളതാകുക.
উদাহরণ :
ഒരു വ്യക്തിയ്ക്കും ഈ ലോകത്തുള്ള വിഷയങ്ങളോരോന്നും നന്നായി അറിയുകയില്ല.
অন্যান্য ভাষায় অনুবাদ :
अभिज्ञ या परिचित होना।
मैंने अभी जाना कि वह पढ़ा-लिखा नहीं है।অর্থ : ഭാഷയില്‍ അറിവ് ഉണ്ടാവുക
উদাহরণ :
എനിക്ക് തമിഴ് അറിയില്ല
অন্যান্য ভাষায় অনুবাদ :
Make sense of a language.
She understands French.অর্থ : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ നേരത്തെ പരിചയമുണ്ടായിരിക്കുക
উদাহরণ :
എനിക്ക് അവനെ പത്ത് വര്ഷകമായിട്ട് അറിയാം
অন্যান্য ভাষায় অনুবাদ :
Be familiar or acquainted with a person or an object.
She doesn't know this composer.অর্থ : അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.
উদাহরণ :
പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?
সমার্থক : ഉള്ക്കൊള്ളുക, ഗ്രഹിക്കുക, ബോധിക്കുക, മനസിലാവുക, വശമാക്കുക
অন্যান্য ভাষায় অনুবাদ :
Have firsthand knowledge of states, situations, emotions, or sensations.
I know the feeling!.অর্থ : ആരെക്കുറിച്ചെങ്കിലും മനസ്സിലാക്കി വയ്ക്കുക
উদাহরণ :
എനിക്ക് അവനെ ശരിക്കും അറിയാം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ സമര്ത്ഥനായിരിക്കുക.
উদাহরণ :
എനിക്ക് തയ്യല്‍ അറിയാം.
অন্যান্য ভাষায় অনুবাদ :
Know how to do or perform something.
She knows how to knit.অর্থ : രഹസ്യമായ കാര്യം വെളിപ്പെടുക
উদাহরণ :
അതിന്റെ രഹസ്യം തുറക്കപ്പെട്ടു
সমার্থক : തുറക്കുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക
অন্যান্য ভাষায় অনুবাদ :
गुप्त या गूढ़ बात का प्रकट होना।
उसका रहस्य खुल गया।অর্থ : ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ കാണുന്ന മാത്രയില്‍ ആര്‍ അല്ലെങ്കില്‍ എന്ത് എന്ന് തിരിച്ചറിയുക
উদাহরণ :
എനിക്ക് പണ്ടേ അവനെ അറിയാം
অন্যান্য ভাষায় অনুবাদ :