পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അയം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അയം   നാമം

অর্থ : വെള്ളത്തില്‍ കൂടി ചേര്ന്ന പൊടി, മണ്ണു്‌ മുതലായവ.

উদাহরণ : മഴക്കാലത്തു്‌ എല്ലാ വെട്ടു വഴികളും ചളി നിറഞ്ഞതാകുന്നു.

সমার্থক : കച്ഛഭൂമി, കര്ദമം, ചളി, ചളുമ്പു്‌, ചേറു്, ജംബാളം, നിഷദ്വരം, പക്ഷം, പങ്കം, മണ്കുഴമ്പു്, ശാദം


অন্যান্য ভাষায় অনুবাদ :

पानी में मिली हुई धूल, मिट्टी, आदि।

बारिश में सारे कच्चे रास्ते कीचड़ से भर जाते हैं।
कनई, कर्दम, काँदो, कांदो, कादो, कीच, कीचड़, चहला, दम, निषद्वर, नीवर, पंक, शाद

Water soaked soil. Soft wet earth.

clay, mud

অর্থ : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.

উদাহরণ :

সমার্থক : അയസു്, അശ്മസാരം, ആയസം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്, ശസ്ത്രം


অন্যান্য ভাষায় অনুবাদ :

काले रंग की एक धात्विक तत्व जिससे बर्तन, हथियार, यंत्र आदि बनते हैं।

लोहा मानव के लिए बहुत उपयोगी है।
अय, अयस, अश्म, अश्मज, अश्मसार, आयरन, आयस, आहन, कुधातु, धीन, निशित, भृंगरीट, लोह, लोह तत्त्व, लोह तत्व, लोहा, लौह, लौह तत्त्व, लौह तत्व, शिलात्मज