পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അമര്ഷം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അമര്ഷം   നാമം

অর্থ : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.

উদাহরণ : തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.

সমার্থক : അനിഷ്ടം, അഭിഘാതി, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്‌, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിപക്ഷന്‍, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍


অন্যান্য ভাষায় অনুবাদ :

The feeling of a hostile person.

He could no longer contain his hostility.
enmity, hostility, ill will

অর্থ : അത്യധികം ദേഷ്യം വരുന്ന അവസ്ഥ.

উদাহরণ : അവന്‍ ക്രോധത്താല്‍ കൂട്ടക്കൊല നടത്തി.

সমার্থক : ക്രോധം, വിദ്വേഷം


অন্যান্য ভাষায় অনুবাদ :

अत्यधिक क्रोधित होने की अवस्था या भाव।

उसने आक्रोश में आकर हत्या कर दी।
आक्रोश

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

অর্থ : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.

সমার্থক : കോപം, ക്രുത്തു, ദേഷ്യം, പ്രതിഘം, രുട്ടു, രോഷം


অন্যান্য ভাষায় অনুবাদ :

रुष्ट होने की क्रिया या भाव।

रूठन पर काबू पाना बहुत बड़ी बात होती है।
रूठन

A mood or display of sullen aloofness or withdrawal.

Stayed home in a sulk.
sulk, sulkiness

অর্থ : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.

উদাহরণ : ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.

সমার্থক : കോപം, രോഷം


অন্যান্য ভাষায় অনুবাদ :

अत्यधिक कोप या क्रोध।

ओझा ने कहा कि देवी के प्रकोप से बचने के लिए पूजा-पाठ आवश्यक है।
प्रकोप

A feeling of intense anger.

Hell hath no fury like a woman scorned.
His face turned red with rage.
fury, madness, rage

অর্থ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.

উদাহরণ : ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.

সমার্থক : അപ്രീതി, അഭ്യസൂയ, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്‌, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്‌, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ


অন্যান্য ভাষায় অনুবাদ :

चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।

क्रोध से उन्मत्त व्यक्ति कुछ भी कर सकता है।
अनखाहट, अमरख, अमर्ष, अमर्षण, असूया, आक्रोश, आमर्ष, कहर, कामानुज, कोप, क्रोध, क्षोभ, खुनस, खुन्नस, गजब, गज़ब, ग़ज़ब, गुस्सा, तमिस्र, ताम, दाप, मत्सर, रिस, रीस, रुष्टि, रोष, व्यारोष

A strong emotion. A feeling that is oriented toward some real or supposed grievance.

anger, choler, ire

অর্থ : കോപിക്കുന്ന അവസ്ഥ.

উদাহরণ : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.

সমার্থক : കോപം, ക്രുത്ത്, ക്രോധം, പ്രതിഘം, രുട്ടു, രോഷം


অন্যান্য ভাষায় অনুবাদ :

चिढ़ने की अवस्था या भाव।

चिढ़ के कारण उसने अपना मुँह फेर लिया।
चिड़, चिढ़

Anger produced by some annoying irritation.

annoyance, chafe, vexation