পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഭ്യര്ഥന শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഭ്യര്ഥന   നാമം

অর্থ : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക്‌ വിളിക്കുന്ന പ്രക്രിയ.

উদাহরণ : ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന്‌ ക്ഷണം വന്നു.

সমার্থক : ക്ഷണം, വിളി


অন্যান্য ভাষায় অনুবাদ :

मंगल कार्यों आदि में सम्मिलित होने के लिए मित्रों, संबंधियों आदि को अपने यहाँ बुलाने की क्रिया।

आज मेरे मित्र के यहाँ से निमंत्रण आया है।
अवहार, आदापन, आमंत्रण, आमन्त्रण, आवाह, इष्टि, केतन, निमंत्रण, निमन्त्रण, नेवता, न्योता, न्यौता, वत

A request (spoken or written) to participate or be present or take part in something.

An invitation to lunch.
She threw the invitation away.
invitation

অর্থ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.

উদাহরণ : ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.

সমার্থক : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന


অন্যান্য ভাষায় অনুবাদ :

वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।

मैंने छुट्टी के लिए आवेदन-पत्र भर दिया है।
अरज़ी, अरजी, अर्ज़ी, अर्जी, आवेदन, आवेदन पत्र, आवेदन-पत्र, आवेदनपत्र, प्रार्थना पत्र, प्रार्थना-पत्र, प्रार्थनापत्र

A verbal or written request for assistance or employment or admission to a school.

December 31 is the deadline for applications.
application

অর্থ : ഏതെങ്കിലും ഒരു കാര്യം സാധിക്കുവാന്‍ തനിക്കനുകൂലമായി പ്രവര്ത്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ആള്

উদাহরণ : സര്ക്കാര്‍ ആഫീസില്‍ അഭ്യര്ഥനയിലൂടെ മാ‍ത്രമേ കാര്യം നടക്കുകയുള്ളു

সমার্থক : അപേക്ഷ


অন্যান্য ভাষায় অনুবাদ :

किसी को समझा-बुझाकर अपने अनुकूल करते हुए किसी कार्य को प्रेरित करने की क्रिया।

सरकारी कार्यालयों में अनुयाचन से ही काम होता है।
अनुयाचन