অর্থ : ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില് നിന്ന് വേറൊന്നാകുക
উদাহরণ :
എന്റെ മകള് നാടകത്തില് റാണി ലക്ഷ്മിബായിയായി വേഷമിട്ടു
সমার্থক : വേഷം മാറുക, വേഷമിടുക
অর্থ : ഏതെങ്കിലും സിനിമ അല്ലെങ്കില്‍ നാടകം മുതലായവയില് അഭിനയിക്കുക
উদাহরণ :
ഈ സിനിമയില്‍ അമിതാഭ് ഒരു സൈനികനായിട്ട് അഭിനയിക്കുന്നു ഈ നാടകത്തില്‍ അയാള്‍ മഹാറാണ പ്രതാപ് ആയി വേഷമിടുന്നു
সমার্থক : വേഷമിടുക
অন্যান্য ভাষায় অনুবাদ :
* किसी फिल्म, नाटक आदि में अभिनय करना।
इस फिल्म में अमिताभ एक सैनिक का अभिनय कर रहे हैं।Assume or act the character of.
She impersonates Madonna.অর্থ : ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില് നിന്ന് വേറൊന്നാകുക
উদাহরণ :
എന്റെ മകള് നാടകത്തില് റാണി ലക്ഷ്മിബായിയായി വേഷമിട്ടു
সমার্থক : വേഷം മാറുക, വേഷമിടുക
অন্যান্য ভাষায় অনুবাদ :
एक रूप से बदलकर अन्य रूप में हो जाना या वर्तमान में जो है उससे अलग होना।
मेरी बेटी नाटक में रानी लक्ष्मीबाई बनी है।