পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അന്യരായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അന്യരായ   നാമവിശേഷണം

অর্থ : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.

উদাহরণ : അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.

সমার্থক : അപരന്മാരായ, പുറമേയുള്ള, വരുത്തന്മാരായ


অন্যান্য ভাষায় অনুবাদ :

दूसरे का या दूसरे से संबंधित।

पराये मामलों में नहीं पड़ना चाहिए।
यह पराई संपत्ति है।
अन्य का, ग़ैर, ग़ैर का, गैर, गैर का, दूसरे का, परकीय, परजनीय, पराया

অর্থ : സ്വന്തം കുടുംബം അല്ലെങ്കില്‍ സമൂഹത്തിന്‍ പുറത്തുള്ള

উদাহরণ : അവന്‍ അന്യരായ ആളുകളെപ്പോലും സഹായിക്കാറുണ്ട്.

সমার্থক : അന്യതരരായ, ഭിന്നരായ


অন্যান্য ভাষায় অনুবাদ :

अपने कुटुम्ब या समाज से बाहर का।

वह पराये लोगों की भी सहायता करता है।
ग़ैर, गैर, दूसरा, पराया, बाहरी

Not connected by kinship.

unrelated