পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അനുഭവിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അനുഭവിക്കുക   ക്രിയ

অর্থ : സുഖം, ദുഃഖം മുതലായവ സഹിക്കുക.

উদাহরণ : അവന്‍ തന്റെ പ്രവൃത്തികള്ക്കുള്ള ശിക്ഷ അനുഭവിക്കുന്നു.


অন্যান্য ভাষায় অনুবাদ :

दुख आदि सहना।

वह अपने किए की सजा भोग रहा है।
पाना, भुगतना, भोगना

অর্থ : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

উদাহরণ : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

সমার্থক : ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക


অন্যান্য ভাষায় অনুবাদ :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

অর্থ : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

উদাহরণ : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

সমার্থক : അനുഭവപ്പെടുക, തോന്നുക


অন্যান্য ভাষায় অনুবাদ :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

অর্থ : ബോധ്യപ്പെടുക

উদাহরণ : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

সমার্থক : സഹിക്കുക


অন্যান্য ভাষায় অনুবাদ :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

অর্থ : സുഖം ദുഃഖം എന്നിവ അനുഭവിക്കുക

উদাহরণ : മനുഷ്യന്‍ അവന്റെ കര്മ്മങ്ങള്ക്കാനുസരിച്ച ഫലം അനുഭവിക്കും


অন্যান্য ভাষায় অনুবাদ :

सुख-दुख आदि का अनुभव करना।

मनुष्य अपने कर्मों के अनुसार ही फल भोगता है।
भुगतना, भोगना