অর্থ : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.
উদাহরণ :
ഇതിന്റെ അനുകരണം ആവശ്യമില്ല.
অন্যান্য ভাষায় অনুবাদ :
অর্থ : പറഞ്ഞത് പിന്നേയും ആവര്‍ത്തിക്കുന്ന പ്രക്രിയ.
উদাহরণ :
അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.
অন্যান্য ভাষায় অনুবাদ :
অর্থ : നോക്കി ചെയ്യേണ്ടുന്ന കാര്യം.
উদাহরণ :
നമ്മള് നല്ല ആളുകളെ അനുകരിക്കണം.
অন্যান্য ভাষায় অনুবাদ :
The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).
simulationঅর্থ : മറ്റൊന്നിന്റെ രൂപത്തിന് അനുസരിച്ച് തയാറാക്കിയ വസ്തു
উদাহরণ :
ഔറംഗസീബിന്റെ ഭാര്യയുടെ ഖബറിടം താജ്മഹലിന്റെ അനുകരണമാണ്.
অন্যান্য ভাষায় অনুবাদ :
অর্থ : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും
উদাহরণ :
ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്
অন্যান্য ভাষায় অনুবাদ :
A representation of a person that is exaggerated for comic effect.
caricature, imitation, impersonationঅর্থ : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.
উদাহরণ :
ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.
সমার্থক : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ
অন্যান্য ভাষায় অনুবাদ :