অর্থ : ശരീരത്തിനു ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തളര്‍ച്ച.
উদাহরণ :
പരിശ്രമത്തിന്റെ ഫലം മധുരമാണു്.
সমার্থক : ക്ഷീണം, നിരന്തര പരിശീലനം, പരിശ്രമശീലം, പരിശ്രമിക്കല്‍, പ്രയത്നം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
উদাহরণ :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
সমার্থক : ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
অন্যান্য ভাষায় অনুবাদ :