অর্থ : ആരെയെങ്കിലും അറിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ :
ശ്യാമിന് വലിയ ആളുകളുമായി പരിചയമുണ്ട്
অন্যান্য ভাষায় অনুবাদ :
किसी से जान पहचान होने की अवस्था या भाव।
हमारा और आपका परिचय तो बहुत पुराना है।অর্থ : രണ്ടു വസ്തുക്കളില്‍ എതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ മാറ്റം വരുത്തുന്ന ഘടകം.
উদাহরণ :
ഒന്നിച്ച് താമസിച്ച് വന്നാല്‍ മൃഗങ്ങളില്‍ പോലും അടുപ്പം ഉണ്ടാകും.
সমার্থক : ഒരുമ
অন্যান্য ভাষায় অনুবাদ :
অর্থ : അടുത്ത് ഉണ്ടായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ :
സ്ഥലപരമായ അടുപ്പം പലപ്പോഴും ഹൃദയ പരമായ അടുപ്പത്തിലേയ്ക്ക് നയിക്കും
সমার্থক : സാമിപ്യം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്‍ക്കം
উদাহরণ :
“ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”
সমার্থক : ചാര്‍ച്ച, ബന്ധം, സംബന്ധം
অন্যান্য ভাষায় অনুবাদ :
A state of connectedness between people (especially an emotional connection).
He didn't want his wife to know of the relationship.অর্থ : ഏതിനെയെങ്കിലും നേരെ തിരിയുന്ന കാര്യം അല്ലെങ്കിൽ ഭാവം
উদাহরণ :
വോട്ടര്‍മാരുടെ ചായ്വ് കോണ്‍ഗ്രസ്സിനോടാണ്
অন্যান্য ভাষায় অনুবাদ :
An attitude of mind especially one that favors one alternative over others.
He had an inclination to give up too easily.অর্থ : ഏതെങ്കിലും വസ്തുവിന്മേലോ വിഷയത്തിന്മേലോ ഉണ്ടാകാന്‍ പോകുന്ന ഫലം.
উদাহরণ :
ഇന്നത്തെ യുവാക്കളില്‍ പാശ്ചാത്യ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്.
অন্যান্য ভাষায় অনুবাদ :