পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അംഗീകൃതമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അംഗീകൃതമായ   നാമവിശേഷണം

অর্থ : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

উদাহরণ : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

সমার্থক : അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക


অন্যান্য ভাষায় অনুবাদ :

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate

অর্থ : പ്രസിദ്ധി ലഭിച്ച വ്യക്തി.

উদাহরণ : ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.

সমার্থক : അറിയപ്പെട്ട, ആദരണീയമായ, ഐതിഹാസികമായ, കീര്ത്തിയുള്ള, കേള്വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധനായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട


অন্যান্য ভাষায় অনুবাদ :

Widely known and esteemed.

A famous actor.
A celebrated musician.
A famed scientist.
An illustrious judge.
A notable historian.
A renowned painter.
celebrated, famed, famous, far-famed, illustrious, notable, noted, renowned

অর্থ : സ്വതന്ത്രമായി എടുത്തത്.

উদাহরণ : അവന്‍ സ്വന്തം കാര്യങ്ങള്‍ വളരെ സന്തോഷത്തോടു കൂടി അംഗീകരിക്കുന്നു.

সমার্থক : അംഗീകരിച്ച


অন্যান্য ভাষায় অনুবাদ :

जिसे अंगीकार किया गया हो या जिसे अपने ऊपर लिया गया हो।

उसने अपने अंगीकृत कार्यभार को सहर्ष निपटाया।
अंगीकृत, अपनाया, अपनाया हुआ, अभ्युपगत, आत्त, आत्मीकृत, आदत्त, आश्रुत, गृहीत, ग्रहीत, परिग्रहीत, समाहित, स्वांगीकृत, स्वीकृत

Acquired as your own by free choice.

My adopted state.
An adoptive country.
adopted, adoptive