Meaning : The quality of being morally wrong in principle or practice.
Example :
Attempts to explain the origin of evil in the world.
Synonyms : evil
Translation in other languages :
നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.ദുഷ്ടത നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ദുഷ്ടതയില്‍ നിന്ന് പിന്മാറു.Evilness meaning in Bengali (Bangla).