പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വീകാര്യമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വീകാര്യമായ   നാമവിശേഷണം

അർത്ഥം : സ്വീകരിക്കാന്‍ യോഗ്യമായത്.

ഉദാഹരണം : താങ്കളുടെ നിർദ്ദേശം സ്വീകാര്യമായതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो स्वीकार करने के योग्य हो।

आपका सुझाव स्वीकार्य है।
अंगीकार्य, अभ्युपेय, अवधारणीय, ग्रहणीय, ग्राह्य, स्वीकरणीय, स्वीकार्य

അർത്ഥം : സ്വീകരണം ചെയ്യപ്പെട്ടത്.

ഉദാഹരണം : ഇത് ഭാരത സര്ക്കാര്‍ വഴി സ്വീകാര്യമായ പദ്ധതിയാണ്.

പര്യായപദങ്ങൾ : അംഗീകാര്യമായ, അനുവദനീയമായ

അർത്ഥം : ഏതൊന്നാണോ ബാക്കിയുള്ളതിനാൽ ആരോടെങ്കിലും നേടുകയോ എടുക്കേണ്ടതോ ആയത്

ഉദാഹരണം : താങ്കൾ എനിക്ക് ഇതുവരെ സ്വീക്കര്യമ്മയ ധനം തന്നില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बाकी होने के कारण किसी से पाना हो या लिया जाना हो।

आपने मुझे अभी तक आदेय धन नहीं दिया।
आदाय, आदायाद, आदेय