അർത്ഥം : ഒരേ ജാതിയില്‍ അല്ലെങ്കില്‍ വര്ഗ്ഗയത്തില്പെട്ട.
ഉദാഹരണം :
മിക്ക കുടുംബങ്ങളിലും ഇപ്പൊഴും സ്വജാതീയ വിവാഹങ്ങള്‍ക്കാണ് സ്വീകാര്യതയുള്ളത്.
പര്യായപദങ്ങൾ : സജാതീയ, സവര്‍ഗ്ഗീയ, സ്വകുല, സ്വവര്ഗ്ഗീയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :