അർത്ഥം : എല്ലാവരെയും തുല്യമായി കാണണമെന്ന വാദം.
ഉദാഹരണം :
സമത്വവാദം മുഖേന ലോകത്ത് ശാന്തി ഉണ്ടാകുന്നു.
പര്യായപദങ്ങൾ : തുല്യതാവാദം, സമത്വവാദം, സമാനതാവാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The doctrine of the equality of mankind and the desirability of political and economic and social equality.
egalitarianism, equalitarianism