അർത്ഥം : സൈനികര്‍ വഴി ചെയ്യുന്ന നടപടി.
ഉദാഹരണം :
തീവ്രവാദം നിര്‍ത്തുന്നതിനു ഭാരത സര്‍ക്കാര്‍ സൈനിക നടപടി സ്വീകരിക്കേണ്ടി വരും.
പര്യായപദങ്ങൾ : പട്ടാള നടപടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सैनिकों द्वारा की जाने वाली कार्रवाई।
आतंकवाद रोकने के लिए भारत को सैनिक कार्रवाई करनी चाहिए।