അർത്ഥം : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.
ഉദാഹരണം :
തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.
പര്യായപദങ്ങൾ : കവണ, കവിണ, തെറ്റാലി, ഭിന്ദിപാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :