അർത്ഥം : സൂര്യൻ പോലും കാണാത്ത
ഉദാഹരണം :
സൂര്യൻ പോലും കാണാത്ത റാണിയെ തോഴിമാരെ കൂടാതെ ആരും കണ്ടിട്ടില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसे कड़े परदे में रहने वाली जिसे सूर्य ने भी न देखा हो।
असूर्यपश्या रानी को उनकी सेविकाओं के अतिरिक्त किसी ने नहीं देखा था।