അർത്ഥം : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.
ഉദാഹരണം :
ചില കീടങ്ങള്‍ മനുഷ്യര്‍ക്കു ഉപയോഗപ്രദമാണു്.
പര്യായപദങ്ങൾ : കീടം, കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Small air-breathing arthropod.
insect