അർത്ഥം : വായുവില്‍ നിറഞ്ഞിരിക്കുന്ന ചെറുതരികള്‍ അത് ചെറുദ്വാരങ്ങൾ വഴി വരുന്ന പ്രകാശത്തില്‍ വ്യക്തമായി കാണപ്പെടുന്നു
ഉദാഹരണം :
സൂക്ഷമരേണുക്കള് വളരെ ചെറുതായിരിക്കും
പര്യായപദങ്ങൾ : പൊടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.