അർത്ഥം : സുഡാനില്‍ നിലവിലിരിക്കുന്ന നാണയം.
ഉദാഹരണം :
അവന് സുഡാനില്‍ പോയി അനേകം സുഡാനി പൌണ്ട് സമ്പാദിച്ചു.
പര്യായപദങ്ങൾ : സുഡാനീസ് പൌണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सूडान में चलने वाली मुद्रा।
उसने सूडान जाकर बहुत सूडानी पाउंड कमाए हैं।