അർത്ഥം : സുഖം തരുന്ന അനുഭവം.
ഉദാഹരണം :
അമ്പലത്തില്‍ പോകുമ്പോള്‍ എനിക്ക് സുഖാനുഭൂതി ഉണ്ടാകുന്നു.
പര്യായപദങ്ങൾ : ആനന്ദാനുഭൂതി, ഹര്‍ഷാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സുഖം അല്ലെങ്കില്‍ ആനന്ദം തരുന്നത്.
ഉദാഹരണം :
താങ്കളുടെ സമ്പര്‍ക്കം കൊണ്ട് എനിക്ക് സുഖാനുഭൂതി ലഭിച്ചു.
പര്യായപദങ്ങൾ : സുഖം നല്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :