പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സിന്ദൂരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സിന്ദൂരം   നാമം

അർത്ഥം : ഹിന്ദു ഭര്തൃ, മതികള്‍ നിറുകയില്‍ ഇടുന്ന ഒരു തരം ചുവന്ന നിറത്തിലുള്ള ചൂര്ണ്ണം .

ഉദാഹരണം : പരിഷ്ക്കാരികളായ ചില വിവാഹിതകള്‍ സിന്ദൂരം ഇടുവാന്‍ ഇഷ്ടപ്പെടാറില്ല.

പര്യായപദങ്ങൾ : ചായില്യം, ചുമപ്പു ചായം, സിന്ദൂര വര്ണ്ണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का लाल रंग या चूर्ण जिसे हिंदू सुहागिनें माँग में भरती हैं।

आधुनिक युग में कुछ शहरी विवाहिताएँ सिंदूर लगाना पसंद नहीं करतीं।
अरुण, अरुन, इंगुर, ईंगुर, नागरक्त, नागरेणु, नागसंभव, नागसम्भव, पत्रावलि, मंगल्य, महारस, रक्त, रक्तचूर्ण, रक्तशासन, वीररज, सिंदूर, सिन्दूर, सेंदुर, हंसपाद