അർത്ഥം : പാലി, സിംഹളി മുതലായ ഭാഷ എഴുതുന്ന ലിപി.
ഉദാഹരണം :
അവന് സിംഹളിയില് എഴുതിയ വാക്കുകള്‍ വായിക്കാന്‍ പ്രയാസപ്പെടുന്നു.
പര്യായപദങ്ങൾ : സിംഹളി ലിപി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लिपि जिसमें पाली, सिंहली आदि भाषाएँ लिखी जाती हैं।
वह सिंहली में लिखे शब्दों को पढ़ने का प्रयत्न कर रहा है।