പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാധനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാധനം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തിനുപയോഗിക്കുന്ന.

ഉദാഹരണം : ഇഷ്ടിക, സിമെന്റ് മുതലായ സാധനങ്ങള്‍ വീടുണ്ടാക്കാന്‍ ആവശ്യമായി വരുന്നു.

പര്യായപദങ്ങൾ : പദാര്ത്ഥം, വസ്തു, സാമഗ്രി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे वस्तुएँ जिनका किसी कार्य में उपयोग होता है।

ईंट, सीमेंट आदि सामान घर बनाने के काम आते हैं।
पदार्थ, मटीरियल, मटेरियल, माल, मैटीरियल, सामग्री, सामान

The tangible substance that goes into the makeup of a physical object.

Coal is a hard black material.
Wheat is the stuff they use to make bread.
material, stuff

അർത്ഥം : ഏതെങ്കിലും സാധനം ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോളോ ഉപയോഗിക്കുന്ന വസ്തു.

ഉദാഹരണം : അവന്‍ അങ്ങാടിയില്‍ നിന്നു തന്റെ കുട്ടികള്ക്ക് പലതരത്തിലുള്ള കളിക്കോപ്പു സാധനങ്ങള് വാങ്ങി.

പര്യായപദങ്ങൾ : സാമാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज़ बनाने या कोई काम करने में प्रयुक्त वस्तु।

उसने बाज़ार से अपने बच्चों के लिए कई तरह के खेल साधन खरीदे।
उपस्कर, साधन

An instrumentality needed for an undertaking or to perform a service.

equipment

അർത്ഥം : ശരീരം മുതലായ രൂപത്തില് ഉള്ള പിണ്ടം.

ഉദാഹരണം : പാല്‍ കുടിക്കുവാനുള്ള പദാര്ത്ഥമാണ്.

പര്യായപദങ്ങൾ : പദാര്ത്ഥം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसका कोई आकार या रूप हो और जो पिंड, शरीर आदि के रूप में हो।

पदार्थ की तीन अवस्थाएँ होती हैं।
चीज, चीज़, द्रव्य, पदार्थ, माद्दा, वस्तु