അർത്ഥം : ഏതെങ്കിലും പ്രത്യേക സാങ്കേതിക പ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചയാള്‍.
ഉദാഹരണം :
ഈ സ്ഥാപനത്തില്‍ പല സാങ്കേതികവിദഗ്ദ്ധര്‍ ജോലിചെയ്യുന്നു.
പര്യായപദങ്ങൾ : ടെക്നീഷ്യന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो किसी विशेष तकनीकी प्रक्रिया में प्रशिक्षित हो।
इस संस्था में कई टेक्निशियन काम करते हैं।Someone known for high skill in some intellectual or artistic technique.
technician