അർത്ഥം : ടെക്നിക്കല്‍ സംബന്ധമായ കാര്യം ചെയ്യുന്നതിനാവശ്യമായ യോഗ്യത.
ഉദാഹരണം :
സാങ്കേതിക വിക്ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നത്.
പര്യായപദങ്ങൾ : സാങ്കേതികപരിജ്ഞാനം, സാങ്കേതികവൈദഗ്ധ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तकनीकी-संबंधी कार्य करने की योग्यता।
तकनीकी योग्यता के आधार पर ही तकनीकविदों का चयन किया जायेगा।