അർത്ഥം : രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്യം.
ഉദാഹരണം :
മഴകാലത്ത് പകര്‍ച്ചവ്യാധികള്‍ അധികരിക്കുന്നു.
പര്യായപദങ്ങൾ : പകര്‍ച്ചവ്യാധികള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(medicine) the invasion of the body by pathogenic microorganisms and their multiplication which can lead to tissue damage and disease.
infection