അർത്ഥം : ഒന്നിച്ച് ജോലിചെയ്യുന്ന ആളുകളുടെ കൂട്ടം.
ഉദാഹരണം :
തൊഴിലാളി സഖ്യം ഇന്ന് പണിമുടക്കിലാണ് .
പര്യായപദങ്ങൾ : തൊഴിലാളിസഖ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A group of people working together temporarily until some goal is achieved.
The working group was supposed to report back in two weeks.