അർത്ഥം : പ്രസന്നതയുടെ അവസ്ഥ.; താങ്കളോടു സംസാരിച്ചിട്ടു് എനിക്കു വളരെ അധികം സന്തോഷമുണ്ടു്.
ഉദാഹരണം :
പര്യായപദങ്ങൾ : ആനന്ദം പൂണ്ട, ഉത്സാഹമുള്ള, ഉല്ലാസപ്രക്രിതിയായ, തെളിഞ്ഞ, തെളിവുള്ള, ദയയുള്ള, പരിലസിക്കുന്ന, പ്രകാശമുള്ള, പ്രസരിപ്പുള്ള, പ്രസാദിച്ച, ശോഭയേറിയ, ശോഭായമാന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being cheerful and dispelling gloom.
Flowers added a note of cheerfulness to the drab room.അർത്ഥം : കിട്ടിയതില് സന്തോഷിക്കുന്ന.
ഉദാഹരണം :
സന്തോഷമുള്ള വ്യക്തി എപ്പോഴും സുഖമുള്ളവനായിട്ടിരിക്കുന്നു.
പര്യായപദങ്ങൾ : തൃപ്തിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിനോദനം ഉള്ള.
ഉദാഹരണം :
ബാല കലാകാരന്മാരാല്‍ കാണിക്കപ്പെട്ട നാടകത്താല്‍ കാണികള്‍ സന്തോഷമുള്ളവരായി.
പര്യായപദങ്ങൾ : ആഹ്ലാദപൂര്ണ്ണമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका मनोरंजन हुआ हो।
बाल कलाकारों द्वारा दिखाये गये नाटक से दर्शक मनोरंजित हुए।