അർത്ഥം : സന്തുലിതമായ
ഉദാഹരണം :
ഭാരതത്തിലെ ക്രിക്കറ്റ് ടീം സന്തുലിതമായ ഒന്നാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തുല്യം അല്ലെങ്കില്‍ ഉചിതം
ഉദാഹരണം :
അധ്യാപകന് കുട്ടികള്‍ക്ക് സന്തുലിതമായ ആഹാരത്തെക്കുറിച്ച് അറിവ് നല്കി.
പര്യായപദങ്ങൾ : തുല്യപരിണാമമുളള, തുല്യമൂല്യമുളള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :