അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നാണയങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.
ഉദാഹരണം : അവന് വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.
പര്യായപദങ്ങൾ : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, വെള്ളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
एक सफ़ेद, चमकीली धातु जिसके सिक्के, गहने, बर्तन आदि बनते हैं।
അർത്ഥം : ജ്വലിക്കുന്ന അല്ലെങ്കില്‍ ശ്വേതമായ നിറം.
ഉദാഹരണം : മഞ്ഞ നിറമുള്ള ഭക്ഷണത്തിന് വെളുപ്പ് നിറം നല്‍കൂ.
പര്യായപദങ്ങൾ : അര്‍ജ്ജുനം, അവദാതം, ഗൌരം, ധവളം, പാണ്ഡരം, വിശദം, വെളുപ്പ്, വെള്ള, ശുക്ലം, ശുചി, ശുഭ്രം, ശ്യേതം, സിതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह रंग जो उजला या श्वेत हो।
The quality or state of the achromatic color of greatest lightness (bearing the least resemblance to black).
അർത്ഥം : വെള്ളി സംബന്ധമായ
ഉദാഹരണം : സീത പൂജയ്ക്കായി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു
പര്യായപദങ്ങൾ : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, വെള്ളി
रजत या चाँदी का बना हुआ।
Made from or largely consisting of silver.
ഇൻസ്റ്റാൾ ചെയ്യുക