അർത്ഥം : വിദ്യ അഭ്യസിക്കുന്നവന്.
ഉദാഹരണം :
ഈ ക്ളാസ്സില്‍ ഇരുപത്തി അഞ്ചു വിദ്യാര്‍ഥികള്‍ ഉണ്ടു്.
പര്യായപദങ്ങൾ : അദ്ധ്യേതാവു്, അപ്രന്റീസ്, കുട്ടികള്‍, തൊഴില്‍ അഭ്യസിക്കുന്നവന്, പഠിതാവു്, വിദ്യാര്‍ത്ഥി, ശിഷ്യന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो शैक्षणिक संस्थानों में विद्या का अध्ययन करता हो।
इस कक्षा में पच्चीस छात्र हैं।