അർത്ഥം : ശാന്തി ആഗ്രഹിക്കുന്ന ആള്.
ഉദാഹരണം :
ശാന്തി പ്രിയനായ ആള് കലഹം, തര്‍ക്കം മുതലായവയില്‍ നിന്ന് അകന്നിരിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : സമാധാനപ്രിയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे शांति पसंद हो।
शांति प्रेमी व्यक्ति कलह,विवाद आदि से दूर रहना चाहता है।