അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ജീവന്റെ ഉല്പത്തിയുടെ ആരംഭം.
ഉദാഹരണം : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.
പര്യായപദങ്ങൾ : അവതാരം, ആരംഭം, ആവിര്‍ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, സൃഷ്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जीवन धारण करने की क्रिया या भाव।
The event of being born.
ഇൻസ്റ്റാൾ ചെയ്യുക