അർത്ഥം : അതി സൂക്ഷമായ ഒരു സാംക്രമിക രോഗകാരി അത് വളര്‍ച്ചയ്ക്കും ജീവന് നിലനിര്‍ത്തുന്നതിനും, പ്രത്യുത്പാദനത്തിനും മറ്റൊരു ജീവിയുടെ കോശത്തിനകത്ത് ജീവിക്കുന്ന ഇതിനെ സാധാരണ മൈക്രോസ്കോപ്പ് കൊണ്ട് കാണുവാന്‍ കഴിയുകയില്ല
ഉദാഹരണം :
വൈറസുകള്‍ പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും
പര്യായപദങ്ങൾ : വിഷാണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :