അർത്ഥം : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
ഉദാഹരണം :
അവന് ഇപ്പോള്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്‍ക്കിക്കുന്നത് ശരിയല്ല
പര്യായപദങ്ങൾ : അവസ്ഥ, ചിത്തവൃത്തി, മനോഭാവം, മാനസികാവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :