അർത്ഥം : ഓര്മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്മ്മക്കേട് വന്നു.
പര്യായപദങ്ങൾ : അപസ്മൃതി, ഓര്മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറതി, മറവി, വിസ്മരണം, വിസ്മേരണം, സ്മൃതിഭൃംശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्मृतिहीन होने की अवस्था या भाव।
सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।Unawareness caused by neglectful or heedless failure to remember.
His forgetfulness increased as he grew older.അർത്ഥം : മറക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
മറവി കാരണം സാധനങ്ങള് തേടിയിട്ടും കിട്ടിയില്ല.
പര്യായപദങ്ങൾ : അചേതനാവസ്ഥ, അരണ ബുദ്ധി, ഓർമ്മക്കേട്, നിനവുകേട്, മറവി, സ്മൃതിഭ്രംശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Partial or total loss of memory.
He has a total blackout for events of the evening.