അർത്ഥം : ഓര്‍മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്‍മ്മക്കേട് വന്നു.
പര്യായപദങ്ങൾ : അപസ്മൃതി, ഓര്‍മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറതി, മറവി, വിസ്മൃതി, വിസ്മേരണം, സ്മൃതിഭൃംശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्मृतिहीन होने की अवस्था या भाव।
सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।Unawareness caused by neglectful or heedless failure to remember.
His forgetfulness increased as he grew older.