അർത്ഥം : ഏതെങ്കിലും ഭൂമിയുടെയോ പദാര്ത്ഥത്തിന്റേയോ നീളവും വീതിയും കൂടി ഗുണിച്ചത്.
ഉദാഹരണം :
എന്റെ വീടിന്റെ വിസ്തീര്ണ്ണം നാന്നൂറ് ചതുരശ്ര അടിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The extent of a 2-dimensional surface enclosed within a boundary.
The area of a rectangle.