പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിഷാണു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിഷാണു   നാമം

അർത്ഥം : അതി സൂക്ഷമായ ഒരു സാംക്രമിക രോഗകാരി അത് വളര്ച്ചയ്ക്കും ജീവന്‍ നിലനിര്ത്തുന്നതിനും, പ്രത്യുത്പാദനത്തിനും മറ്റൊരു ജീവിയുടെ കോശത്തിനകത്ത് ജീവിക്കുന്ന ഇതിനെ സാധാരണ മൈക്രോസ്കോപ്പ് കൊണ്ട് കാണുവാന്‍ കഴിയുകയില്ല

ഉദാഹരണം : വൈറസുകള്‍ പലതരത്തിലുള്ള രോഗങ്ങള്ക്ക് കാരണമാകും

പര്യായപദങ്ങൾ : വൈറസ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अतिसूक्ष्म संक्रामक जीव जो साधारण माइक्रोस्कोप द्वारा नहीं देखा जा सकता और अपने पोषण तथा चयापचय एवं जनन के लिए परजीवी के रूप में किसी कोशिका के भीतर रहता है।

विषाणु से कई प्रकार के रोग होते हैं।
वाइरस, वायरस, विषाणु