അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഉണങ്ങിയതു കാരണം പൊട്ടിപ്പോവുക.
ഉദാഹരണം : വരള്‍ച്ച കാരണം നിലം വിണ്ടുകീറി.
പര്യായപദങ്ങൾ : പൊട്ടിപ്പിളരുക, വിണ്ടുകീറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
सूखने के कारण फट जाना।
Crack due to dehydration.
ഇൻസ്റ്റാൾ ചെയ്യുക