പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിരിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വിരിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

ഉദാഹരണം : അമ്മൂമ്മ വേലക്കാരിയെ കൊണ്ട് കിടക്ക വിരിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिछाने का काम किसी और से कराना।

नानी ने नौकरानी से बिस्तर बिछवाया।
बिछवाना

അർത്ഥം : ആരെയെങ്കിലും വിരിക്കുന്നതിൽ പ്രലോഭിപ്പിക്കുക

ഉദാഹരണം : ഗീത ജോലിക്കാരനെ കൊണ്ട് വെയിലത്ത് തുണി വിരിപ്പിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को फैलाने में प्रवृत्त करना।

गीता नौकर से धूप में कपड़े फैलवा रही है।
पसरवाना, फैलवाना