അർത്ഥം : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : ഇക്കിളിയാക്കുക, ഉത്തേജിപ്പിക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।
माँ बच्चे को गुदगुदी कर रही है।അർത്ഥം : മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് എന്തെങ്കിലും പണി ചെയ്യുക.
ഉദാഹരണം :
ഞങ്ങള്‍ മേളയില്‍ വിനോദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തു.
പര്യായപദങ്ങൾ : ഉല്ലസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन को प्रसन्न करने के लिए कोई काम करना।
हास्य नाटककारों ने हम लोगों का बहुत मनोरंजन किया।