അർത്ഥം : ഏതെങ്കിലും വിഷയം, ജോലി എന്നിവയില്‍ പ്രകൃത്യാ താല്പര്യം ഉണ്ടാവുക
ഉദാഹരണം :
എനിക്ക് കഥയെഴുതാന്‍ അഭിരുചിയുണ്ട്
പര്യായപദങ്ങൾ : അഭിരുചിയുണ്ടാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विषय, काम आदि के प्रति प्राकृतिक रुझान होना।
मेरी कहानी लेखन के प्रति अभिरुचि है।