അർത്ഥം : ത്യജിക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാറായത്.
ഉദാഹരണം :
കളവ്, ധൂര്‍ത്ത് മുതലായവ ത്യജിക്കേണ്ടതായ കാര്യങ്ങളാണു.
പര്യായപദങ്ങൾ : ഉപേക്ഷിക്കേണ്ടതായ, ഒഴിവാക്കേണ്ടതായ, ത്യജിക്കേണ്ടതായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ത്യജിക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ യോഗ്യമായത്.
ഉദാഹരണം :
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്ജ്ജിക്കേണ്ടതായ ഒന്നാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :