അർത്ഥം : ലെബനാനില്‍ നിലവിലിരിക്കുന്ന നാണയം.
ഉദാഹരണം :
കാമറാന്‍ ലെബനാനി പൌണ്ട് വാങ്ങിക്കുന്നതിനു ബാങ്കില്‍ പോയി.
പര്യായപദങ്ങൾ : ലെബനാനി പൌണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लेबनान में चलने वाली मुद्रा।
कामरान लेबनानी पाउंड खरीदने बैंक गया है।