പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലക്ഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലക്ഷം   നാമം

അർത്ഥം : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തു നിന്ന് ആറാമത്തെ സ്ഥാനം.

ഉദാഹരണം : ഒരു ലക്ഷത്തി നാലില്‍ ലക്ഷത്തിന്റെ സ്ഥാനത്ത് ഒന്നാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंकों के स्थानों की गिनती में इकाई की ओर से गिनने पर छठा स्थान जिसमें लाख गुणित का बोध होता है।

एक लाख चार में लाख के स्थान पर एक है।
लाख

അർത്ഥം : നൂറ് ആയിരത്തിന്റെ സംഖ്യ

ഉദാഹരണം : ലക്ഷത്തില്‍ എത്ര പൂജ്യം ഉണ്ട് എന്ന് പറയുവാന്‍ കഴിയുമോ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौ हज़ार की संख्या।

क्या तुम बता सकते हो कि लाख में कितने शून्य हैं।
100000, लक्ष, लाख, १०००००

The cardinal number that is the fifth power of ten.

100000, hundred thousand, lakh

ലക്ഷം   നാമവിശേഷണം

അർത്ഥം : നൂറ് ആയിരം

ഉദാഹരണം : അവന്‍ തന്റെ സഹോദരന് ഒരു ലക്ഷം രൂപ കൊടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौ हज़ार।

उसने अपने भाई को एक लाख रूपये दिये।
100000, लक्ष, लाख, १०००००

(in Roman numerals, C written with a macron over it) denoting a quantity consisting of 100,000 items or units.

hundred thousand