അർത്ഥം : പകല്‍ ഒളിക്കുകയും രാത്രി പുറത്തേക്കു വരികയും ചെയ്യുന്ന അല്ലെങ്കില്‍ രാത്രി സഞ്ചരിക്കുന്ന പക്ഷി.
ഉദാഹരണം :
മൂങ്ങ ഒരു രാത്രീഞ്ചര പക്ഷിയാണ്.
പര്യായപദങ്ങൾ : രാത്രീഞ്ചര പക്ഷി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पक्षी जो दिन में छिपा रहता है और रात को निकलता है या रात में चरनेवाला पक्षी।
उल्लू एक रात्रिचर पक्षी है।